Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2020 5:28 AM IST Updated On
date_range 25 Aug 2020 5:28 AM ISTകോവിഡ് ബാധിച്ച സ്ത്രീ മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: മറ്റു രോഗങ്ങൾക്കൊപ്പം കോവിഡുകൂടി സ്ഥിരീകരിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പുതിയകടവ് വലിയതൊടി പറമ്പ് കെ.പി. ആലിയുടെ ഭാര്യ അസ്മാബി (49) മരിച്ചു. വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നു. ആഗസ്റ്റ് 19നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരങ്ങൾ: ഹംസക്കോയ, കോയമോൻ, സാബിറ, റുബീന, ബുഷറ, പരേതനായ മൊയ്തീൻ കോയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story