Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫിറ്റ് ഇന്ത്യ വെബിനാർ ...

ഫിറ്റ് ഇന്ത്യ വെബിനാർ നടത്തി

text_fields
bookmark_border
മുക്കം: യുവജനകാര്യ മന്ത്രാലയം നടത്തുന്ന ഫിറ്റ് ഇന്ത്യ കാമ്പയിനി​ൻെറ ഭാഗമായി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂനിറ്റ് വെബിനാർ സംഘടിപ്പിച്ചു. ഒളിമ്പ്യൻ കെ.ടി. ഇർഫാൻ ഉദ്ഘാടനം ചെയതു. 30 കേരള ബറ്റാലിയൻ എൻ.സി.സി, കോഴിക്കോട് എ.ഒ ലഫ്. കേണൽ സുരേന്ദ്രൻ, പ്രധാനാധ്യാപകൻ യു.പി. മുഹമ്മദലി, പി.ടി. മുഹമ്മദ് അഷ്റഫ്, വി.കെ. ഷബീർ, തമന്ന, കൃഷ്ണാർച്ചന എന്നിവർ സംസാരിച്ചു. കുട്ടിക്കുന്ന് റോഡ് ഉദ്ഘാടനം മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് എട്ടിലെ കുട്ടിക്കുന്ന് റോഡ് പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി.പി. ജമീല അധ്യക്ഷത വഹിച്ചു. ഒ.എ. അൻസു, ആർ. രവികുമാർ, ലത്തീഫ് നെല്ലിക്കൽ, ബാബു ചെമ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story