Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 5:28 AM IST Updated On
date_range 24 Aug 2020 5:28 AM ISTഎൻഡോസൾഫാൻ: ചീമേനിയിൽ വിദ്യാർഥിനി മരിച്ചു
text_fieldsbookmark_border
ചെറുവത്തൂർ: കയ്യൂർ- ചീമേനി പഞ്ചായത്തിൽ ഒരു എൻഡോസൾഫാൻ മരണം കൂടി. രോഗബാധിതയായ ചീമേനി ഗവ. ഹയർ സെക്കൻഡറിയിലെ ആറാംതരം വിദ്യാർഥി പാർവതിയാണ് (12) മരിച്ചത്. പള്ളിപ്പാറ കാനത്തുംപൊയിലിലെ പ്രശാന്ത് കണ്ടോത്തിൻെറ മകളാണ്. മാതാവ്: സുപ്രിയ. Parvathi Obit_Endo Death
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story