Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേപ്പയൂരിൽ ഒരാൾക്ക്...

മേപ്പയൂരിൽ ഒരാൾക്ക് കോവിഡ്

text_fields
bookmark_border
മേപ്പയൂർ: സ്ഥിരീകരിച്ചു. ആഗസ്​റ്റ്​ 20ന് 71 പേർക്ക് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മണിയൂരിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. സൈനികനായ ഇദ്ദേഹം ഒരാഴ്​ച മുമ്പാണ് നാട്ടിലെത്തിയത്. ക്വാറൻറീനിലായതിനാൽ സമ്പർക്കമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story