Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 5:28 AM IST Updated On
date_range 21 Aug 2020 5:28 AM ISTഅബ്ദുൽ ഖാദർ
text_fieldsbookmark_border
ഇരിക്കൂർ: പെരുവളത്തുപറമ്പ് ഫാറൂഖ് നഗർ മസ്ജിദിനു സമീപത്തെ പള്ളിപ്പാത്ത് ഹൗസിൽ പരേതരായ മുഹമ്മദിൻെറയും പി.സി. മറിയത്തിൻെറയും മകൻ പള്ളക്കൽ ചേക്കാലി (63) നിര്യാതനായി. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ സ്റ്റേഷനറി കച്ചവടക്കാരനായിരുന്നു. ഭാര്യ: പള്ളിപ്പാത്ത് നഫീസ. മക്കൾ: പി.സമീർ (മസ്കത്ത്), മർയം, മുഫീദ, മുനവ്വിറ, റുഫൈസ് (ഗ്രാൻഡ് സൂപ്പർ മാർക്കറ്റ്, പെരുവളത്തുപറമ്പ്). മരുമക്കൾ: മിസിരിയ്യ (ഇരിക്കൂർ), നൗഷാദ് വയക്കര (ജനറൽ സെക്രട്ടറി, വയക്കര ശാഖ മുസ്ലിം ലീഗ്), ഷക്കീർ (ബ്ലാത്തൂർ). സഹോദരങ്ങൾ: പി.സി. മുസ്തഫ, നഫീസ (ഇരുവരും കോട്ടൂർ), ഖദീജ (കൊട്ടൂർ വയൽ). v Abdul Kadar.jpg -madavoor abdulkader
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story