Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീലേശ്വരം കോട്ടപ്പുറം...

നീലേശ്വരം കോട്ടപ്പുറം സ്വദേശി കുവൈത്തിൽ മരിച്ചു

text_fields
bookmark_border
നീലേശ്വരം: . നീലേശ്വരം കോട്ടപ്പുറം ഗവ.ഹൈസ്കൂളിന് സമീപത്തെ എം. അബ്​ദുല്ലയാണ്​ (44) മരിച്ചത്. മസ്തിഷ്കാഘത്തെ തുടർന്ന് ഫാ.അദ്‌നാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്ത് ഉമ്മുൽ അൽ ഹൈമനിൽ റസ്​റ്റാറൻറ് ഉടമയായിരുന്ന അദ്ദേഹം കെ.എം.സി.സി അംഗമായിരുന്നു. എൽ.ബി. മുഹമ്മദ് കുഞ്ഞി-എം. ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മുസ്​ലിം ലീഗ് ദേശീയ സമിതി അംഗം കാഞ്ഞങ്ങാട്ടെ എ. ഹമീദ് ഹാജിയുടെ മകൾ ജസീറ. മക്കൾ: ഫാത്തിമത്ത് ജുമാന, മുഹമ്മദ് ഫാതിഹ്, ഫർദ്ദീൻ ഹമീദ് (മൂവരും പേരൂർ സദ്ഗുരു സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: എം.സാജിത (നീലേശ്വരം നഗരസഭ കോട്ടപ്പുറം വാർഡ് കൗൺസിലർ), ജാഫർ (കുവൈത്ത്), പരേതനായ ഷബീർ. മൃതദേഹം കുവൈത്തിൽ ഖബറടക്കി. abdulla obit nlr
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story