Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 5:28 AM IST Updated On
date_range 12 Aug 2020 5:28 AM ISTഷാർജയിൽ നിര്യാതനായി
text_fieldsbookmark_border
വൈത്തിരി: പൊഴുതന ആറാം മൈൽ സ്വദേശി പരേതനായ കൊളപ്പറമ്പിൽ ഹംസയുടെ മകൻ കെ.പി. അബ്ദുൽ റഷീദ് (50) ഷാർജയിലെ അൽഖാസിം ആശുപത്രിയിൽ നിര്യാതനായി. ദുബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. മാതാവ്: സൈനബ. ഭാര്യ: ഫാത്വിമ. മക്കൾ: ആദില ഫർസാന, അൽമാസ് ഫർസാന, അദ്നാൻ ബിൻ റഷീദ്. സഹോദരങ്ങൾ: റംലത്ത് (ചേളാരി), ഷമീമ (ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ), അൻവർ സ്വലാഹി (ജി.എൽ.പി.എസ് വലിയപാറ). ഖബറടക്കം ഷാർജയിൽ നടക്കും. WDD1 abdul rasheed പൗലോസ് കുമ്പളേരി: ആറാട്ടുപാറ ചെമ്മല പൗലോസ് (85) നിര്യാതനായി. പരേതരായ പൈലിയുടെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: സാറാമ്മ നെടുങ്ങാട്ടുകുടി. മക്കൾ: എൽദോ, ഏലിയാസ്, ലിസി, ലിജു. മരുമക്കൾ: സിജി, റാണി, വിനു, ബീന. WDD2 paulose
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story