Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകമ്മാണ്ടി കടവ്...

കമ്മാണ്ടി കടവ് പാലത്തിന് മുകളിൽ വൻ മരം ഒഴുകിയെത്തി

text_fields
bookmark_border
കുന്ദമംഗലം: ചാത്തമംഗലം-കുന്ദമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കമ്മാണ്ടി കടവ് പാലത്തിന് മുകളിൽ വൻ മരം ഒഴുകിയെത്തി ഗതാഗതം സ്തംഭിച്ചു. ചെറുപുഴക്ക് കുറുകെയുള്ള പാലത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കാൽനട പോലും അസാധ്യമാക്കുന്ന വിധത്തിൽ പാലത്തിന് കുറുകെ കിടന്ന മരം വെള്ളിമാട്കുന്നിൽനിന്ന് ബാബുരാജി​ൻെറ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ എടുത്താണ് മുറിച്ച് മാറ്റിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story