Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴയിൽ ഭിത്തി തകർന്നു;...

മഴയിൽ ഭിത്തി തകർന്നു; വീടുകൾക്ക് ഭീഷണി

text_fields
bookmark_border
കൊടുവള്ളി: നഗരസഭയിലെ നെടുമല ഡിവിഷനിൽ വീടി​ൻെറ ഭിത്തി തകർന്ന് രണ്ട് വീടുകൾ അപകട ഭീഷണിയിൽ. കുണ്ടത്തിൽ സക്കീന റസാഖി​ൻെറ വീടി​ൻെറ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞ് തൊട്ടടുത്ത അക്ബറി​ൻെറ വീടി​ൻെറ മുകളിൽ വീണത്.സക്കീന റസാഖി​ൻെറ വീടി​ൻെറ തറ വരെ പൊട്ടി വീട് തന്നെ അപകടാവസ്ഥയിലാണ്. ഭിത്തികൾ ഇനിയും ഇടിഞ്ഞാൽ സക്കീന റസാഖി​ൻെറയു​ം അക്ബറി​ൻെറയും വീടുകൾ തകരാൻ ഇടയുണ്ട്.വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story