Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹകരണ ബാങ്കിന് അവധി

സഹകരണ ബാങ്കിന് അവധി

text_fields
bookmark_border
മുക്കം: കാരശ്ശേരി സഹകരണ ബാങ്കിൽ കഴിഞ്ഞ വ്യാഴാഴ്​ച കോവിഡ്​ രോഗി സന്ദർശിച്ചതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുക്കം ഹെഡ് ഓഫിസിന് അവധിയാ​െണന്ന് ചെയർമാൻ എൻ.കെ.അബ്​ദുറഹ്​മാൻ അറിയിച്ചു. ഞായറാഴ്​ച അണുമുക്തമാക്കി. പണം എടുക്കാനും നിക്ഷേപിക്കാനും നോർത്ത് കാരശ്ശേരി ബ്രാഞ്ച് പ്രയോജനപ്പെടുത്താം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story