Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലത്ത് രണ്ട്...

കുന്ദമംഗലത്ത് രണ്ട് പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ രണ്ട്​ പേർ പോസിറ്റിവായി. വിവിധ വാർഡുകളിലെ 170 പേരെ പരിശോധിച്ചപ്പോഴാണിത്​. കാരന്തൂർ എ.എം.എൽ.പി.സ്കൂളിൽ നടത്തിയ ആൻറിജൻ ടെസ്​റ്റിൽ നാലാം വാർഡ് പിലാശ്ശേരിയിലും 21ാം വാർഡ് കാരന്തൂർ നോർത്തിലുമുള്ള ഓരോരുത്തർക്കാണ് പോസിറ്റിവായത്. രണ്ട് പേരും സമ്പർക്കം മൂലമാണ് രോഗികളായത്.ഇരുവരെയും ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റി. കുന്ദമംഗലം കുടുംബ ആരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച 75 പേർക്ക് പി.സി.ആർ പരിശോധന നടത്തും. പഞ്ചായത്തിലെ വ്യാപാരികൾ, വിവിധ വാഹന ഡ്രൈവർമാർ എന്നിവരെയാണ് പരിശോധിക്കുന്നത്.
Show Full Article
TAGS:
Next Story