Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതകർന്ന സംരക്ഷണഭിത്തി...

തകർന്ന സംരക്ഷണഭിത്തി പുനർനിർമിച്ചു

text_fields
bookmark_border
കോടഞ്ചേരി: കഴിഞ്ഞദിവസത്തെ മഴവെള്ളപ്പാച്ചിലിൽ തകർന്ന ചെമ്പുകടവ് സ്വദേശി സാറക്കുട്ടിയുടെ വീടി​ൻെറ സംരക്ഷണഭിത്തി സന്നദ്ധ പ്രവർത്തകർ ചേർന്ന് പുനഃസ്ഥാപിച്ചു. അപകടാവസ്ഥയിലായ വീട്ടിൽ വിധവയായ സാറക്കുട്ടിയും മാതാവും മാത്രമാണ് താമസിച്ചിരുന്നത്. ഇവർ അയൽപക്കത്തെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. മുക്കം ഫയർഫോഴ്സി​ൻെറ കീഴിലെ സിവിൽ ഡിഫൻസി​ൻെറ നേതൃത്വത്തിൽ രാഹുൽ ബ്രിഗേഡ്, വൈറ്റ് ഗാർഡ് എന്നീ സന്നദ്ധ സംഘടനകൾ ചേർന്നാണ് ഭിത്തി പുനർനിർമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story