Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂ​ഞ്ചി​ൽ പാ​ക്​...

പൂ​ഞ്ചി​ൽ പാ​ക്​ ഷെ​ല്ലാ​ക്ര​മ​ണം

text_fields
bookmark_border
ജ​മ്മു: ജ​മ്മു-​ക​ശ്​​മീ​രി​ലെ പൂ​ഞ്ച്​ ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​ക്ക​പ്പു​റ​ത്ത്​ നി​ന്ന്​ പാ​കി​സ്​​താ​ൻ സൈ​ന്യം ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി. തു​ട​ർ​ന്ന്​ ഇ​ന്ത്യ​ൻ സേ​ന തി​രി​ച്ച​ടി​ച്ചു. മ​ൻ​കോ​​ട്ടെ ഭാ​ഗ​ത്ത്​ വൈ​കി​യും ആ​ക്ര​മ​ണം തു​ട​ർ​ന്നു. ആ​ള​പാ​യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. അ​തി​നി​ടെ, വെ​ള്ളി​യാ​ഴ്​​ച പാ​കി​സ്​​താ​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പൂ​ഞ്ച്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ സാ​ദി​ഖ്​ (62) എ​ന്ന​യാ​ളു​ടെ കു​ടും​ബ​ത്തി​ന്​ അ​ധി​കൃ​ത​ർ 1,10,000 രൂ​പ ആ​ശ്വാ​സ​ധ​ന​മാ​യി കൈ​മാ​റി. കു​ടും​ബ​ത്തി​ന്​ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന്​ പ​ണം കൈ​മാ​റു​ന്ന വേ​ള​യി​ൽ പൂ​ഞ്ച്​ ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ രാ​ഹു​ൽ യാ​ദ​വ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story