Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൂപ്പർ മാർക്കറ്റി​െൻറ...

സൂപ്പർ മാർക്കറ്റി​െൻറ ഷട്ടർ തകർത്ത് മോഷണം

text_fields
bookmark_border
സൂപ്പർ മാർക്കറ്റി​ൻെറ ഷട്ടർ തകർത്ത് മോഷണം കടലുണ്ടി: റെയിൽവേ ഗേറ്റിനു സമീപം അപ്കോ സ്ക്വയറിൽ പ്രവർത്തിക്കുന്ന കോയാസ് സൂപ്പർ മാർക്കറ്റ് ഷട്ടറി​ൻെറ പൂട്ടുതകർത്ത് മോഷണം. ജനറേറ്ററും വിൽപനക്കുവെച്ച വീട്ടുപകരണങ്ങളുമാണ് വെള്ളിയാഴ്ച കടയടച്ച് പോയ ശേഷം മോഷ്​ടിക്കപ്പെട്ടത്. ശനിയാഴ്ച രാവിലെ ഉടമ കട തുറക്കാൻ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പരാതി നൽകിയതിനെ തുടർന്ന് ബേപ്പൂർ പൊലീസ് എത്തി തെളിവ് ശേഖരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കണ്ടെയ്ൻമൻെറ്​ മേഖലയായതിനാൽ സന്ധ്യക്കു മുമ്പുതന്നെ റോഡുകളെല്ലാം വിജനമാകും. ഇത് സാമൂഹികദ്രോഹികളും മോഷ്​ടാക്കളും പ്രയോജനപ്പെടുത്തുകയാണെന്നും നിർത്തലാക്കിയ കടലുണ്ടി പൊലീസ് ഔട്ട്പോസ്​റ്റ്​ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story