Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 11:58 PM GMT Updated On
date_range 6 Aug 2020 11:58 PM GMTവേളത്ത് കുടുംബത്തിലെ അഞ്ചുപേർക്കും രോഗമുക്തി
text_fieldsbookmark_border
വേളം: വിവാഹ വീട്ടിൽനിന്ന് സമ്പർക്കം വഴി കോവിഡ് ബാധിതരായ കുടുംബത്തിലെ അഞ്ചുപേർക്കും രോഗമുക്തി. വീട്ടമ്മക്കാണ് ആദ്യം പോസിറ്റിവായത്. തുടർന്നുള്ള പരിശോധനയിൽ ഭർത്താവും മൂന്നു മക്കളും പോസിറ്റിവായി. എല്ലാവരും കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലായിരുന്നു. ഇവരുടെ സമ്പർക്കത്തിൽപെട്ട സ്വകാര്യ ക്ലിനിക്ക്, ജുമാ മസ്ജിദ്, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലുണ്ടായിരുന്ന നൂറിലേറെ പേരെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും എല്ലാം നെഗറ്റിവ് ആയിരുന്നു. വീട്ടമ്മ സുഖം പ്രാപിച്ച് നാലുദിവസം മുമ്പെ വീട്ടിലെത്തിയിരുന്നു. പിതാവും മൂന്നു മക്കളും വ്യാഴാഴ്ചയാണ് എത്തിയത്. എന്നാൽ, ഒമ്പതാം വാർഡ് കണ്ടെയ്ൻമൻെറ് സോണാക്കിയ ഉത്തരവ് ----------------------------------പിൻവലിച്ചിട്ടില്ലത്രേ.----------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story