Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചീകരണത്തൊഴിലാളികളെ...

ശുചീകരണത്തൊഴിലാളികളെ നിയമിക്കുന്നു

text_fields
bookmark_border
ആയഞ്ചേരി: വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തി​ൻെറ ആഭിമുഖ്യത്തിൽ മേമുണ്ട ഹൈസ്കൂളിൽ ആരംഭിക്കുന്ന ഫസ്​റ്റ്​ ലൈൻ കോവിഡ്​ ട്രീറ്റ്മൻെറ്​ സൻെററിലേക്ക് ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. 50 വയസ്സിൽ താഴെയുള്ള സേവന സന്നദ്ധരായവർ ആഗസ്​റ്റ്​ പത്തിന് രണ്ടു​ മണിക്ക് ഗ്രാമപഞ്ചായത്ത്‌ ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0496-2535163.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story