Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറ്റ്, മഴ: വീടിനു...

കാറ്റ്, മഴ: വീടിനു മുകളിൽ മരം വീണു

text_fields
bookmark_border
കൊടിയത്തൂർ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും കൊടിയത്തൂരിലും പരിസരത്തും വ്യാപക നാശം. ചൊവ്വാഴ്ച അർധരാത്രി അടിച്ച കാറ്റിൽ മൂഴിക്കൽ കുട്ടിഹസ​ൻെറ വീടിന് മുകളിൽ മരം വീണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. പ്രദേശത്തെ നിരവധി വാഴകൾക്കും പച്ചക്കറികൾക്കും നാശം സംഭവിച്ചിട്ടുണ്ട്. ചാത്തപറമ്പ് മുറത്തുമൂലയിൽ മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈൻ പൊട്ടി വൈദ്യുതിബന്ധം തകരാറിലായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story