Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാമര​േശ്ശരിയിൽ െപാലീസ്...

താമര​േശ്ശരിയിൽ െപാലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന

text_fields
bookmark_border
താമരശ്ശേരി: െപാലീസ് സബ്ഡിവിഷനു കീഴിലുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന നടത്തി. നൂറോളം െപാലീസുകാർക്ക് നടത്തിയ ആൻറിജൻ പരിശോധനയിൽ ഒരു ഇൻസ്െപക്ടർക്ക് േപാസിറ്റിവായി. േപാസിറ്റിവായ ആളുടെ സ്രവം പി.സി.ആർ. െടസ്​റ്റിനായി േകാഴിക്കോട് െമഡിക്കൽ േകാളജ് ആശുപത്രിയിലേക്ക് അയച്ചു. താമരശ്ശേരി ഗവ. യു.പി സ്കൂളിൽ നടന്ന പരിശോധന ക്യാമ്പ് താമരശ്ശേരി ഡിവൈ .എസ്.പി ടി.കെ. അഷ്​റഫ് ഉദ്​ഘാടനം ചെയ്തു. സി.ഐ രാജേഷ്, കേരള െപാലീസ് ഹൗസിങ്​ കൺസ്ട്രക്​ഷൻ സൊസൈറ്റി ഡയറക്ടർ സി.കെ. സുജിത്, കെ.പി.എ. പ്രസിഡൻറ് കെ.കെ. ഗിരീഷ്, സെക്രട്ടറി അഭിജിത് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story