Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലൈഫ് പദ്ധതിയിൽ അപേക്ഷ...

ലൈഫ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിലെ ഭവനരഹിതരും ഭൂരഹിത ഭവനരഹിതരുമായ ഗുണഭോക്താക്കൾക്കായി ലൈഫ് ഭവനപദ്ധതി രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. റേഷൻ കാർഡ്, ആധാര്‍ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി /പട്ടികവർഗ വിഭാഗങ്ങള്‍ മാത്രം), ക്ലേശ ഘടകങ്ങള്‍ ഉണ്ടെങ്കില്‍ ആയത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ ഭൂമി കൈമാറിക്കിട്ടാൻ സാധ്യതയില്ല എന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം (ഭൂരഹിതരായ അപേക്ഷകർക്ക്​) എന്നിവ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ആഗസ്​റ്റ്​ 14. ഫോൺ: 9895 255195, 94477 56934.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story