Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTഫുട്ബാൾ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: ഫുട്ബാൾ മത്സരത്തിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. കരിമ്പം അള്ളാംകുളം ഒറ്റപ്പാലനഗറിലെ പരേതനായ ചിറമ്മൽ ബാലൻ-സുമതി ദമ്പതികളുടെ മകൻ വിബിൻ(22) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഒറ്റപ്പാല നഗർ ഗ്രൗണ്ടിലാണ് സംഭവം. കുഴഞ്ഞുവീണ വിബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് മരണം സംഭവിച്ചത്. മന്നയിലെ ഹീറോ ഹോണ്ട ഷോറൂമിൽ ജീവനക്കാരനാണ്. സഹോദരൻ: സുബിൻ (ആംബുലൻസ് ഡ്രൈവർ). മിംസ് ആശുപത്രിയിലുള്ള മൃതദേഹം കോവിഡ് പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം സംസ്കരിക്കും. vipin TLP football
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story