Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 9:52 AM ISTഡെങ്കിപ്പനി ബാധിച്ചു മരിച്ചു
text_fieldsbookmark_border
നടുവിൽ: ഡെങ്കിപ്പനി ബാധിച്ച് വയോധികൻ മരിച്ചു. സെൻട്രൽ ജങ്ഷനിലെ മുക്കോത്ത് പുതിയപുരയിൽ അബ്ദുറഹ്മാൻ ആണ് (65) മരിച്ചത്. നാലുദിവസം മുമ്പാണ് പനി ബാധിച്ച് ഇദ്ദേഹത്തെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ആയിഷ. മക്കൾ: സുബൈർ, ബഷീർ (ലൈൻമാൻ, കെ.എസ്.ഇ.ബി), സൗദത്ത്, റാബിയ. മരുമക്കൾ: അബ്ദുല്ല, ഫാത്തിമ (കൊട്ടൂർവയൽ), ഹസീന (മാങ്കടവ്), ഷൗക്കത്ത് (കുവൈത്ത്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
