Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകായക്കൊടിയിൽ നാല് വീട്...

കായക്കൊടിയിൽ നാല് വീട് തകർന്നു

text_fields
bookmark_border
കുറ്റ്യാടി: കാറ്റിലും മഴയിലും കായക്കൊടിയിൽ നാലു വീടുകൾക്ക് നാശം. കരണ്ടോട് കുനിയിൽ ബാലൻ, കായക്കൊടി പരപ്പുമ്മൽ കുഞ്ഞിരാമൻ, കൈപ്രത്ത് ചന്ദ്രൻ, ആയനിക്കുന്നുമ്മൽ ജാനു എന്നിവരുടെ വീടുകളാണ് കാറ്റിൽ മരം വീണും മഴയിലും തകർന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story