Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെയര്‍മാന്‍ ഖേദം...

ചെയര്‍മാന്‍ ഖേദം പ്രകടിപ്പിക്കണമെന്ന്

text_fields
bookmark_border
വടകര: കോവിഡ്​ വ്യാപനത്തിന് കാരണം കച്ചവടക്കാരാണെന്ന നഗരസഭ ചെയര്‍മാ‍‍ൻെറ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകാേപന സമിതി വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചെയര്‍മാ‍ൻെറ നിലപാടിനെതിരെ വ്യാപാരികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് നിയോജക മണ്ഡലം പ്രഡിഡൻറ്​ എ.കെ. ജലീല്‍, ജനറല്‍ സെകട്ടറി ഹരീഷ് ജയരാജ്, ട്രഷറര്‍ രാമചന്ദ്രന്‍ മുക്കാളി എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story