Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടിയിൽ...

കൊയിലാണ്ടിയിൽ ഒരാൾക്കുകൂടി കോവിഡ്

text_fields
bookmark_border
കൊയിലാണ്ടി: നഗരസഭയിൽ ഒരാൾക്കുകൂടി കോവിഡ് േപാസിറ്റിവ്. 33ാം വാർഡിലെ താമസക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തേ കോവിഡ് പോസിറ്റിവ് ഫലം ലഭിച്ച നഗരസഭയിലെ പുളിയഞ്ചേരിയിൽ 97 പേർക്ക് ആർ.ടി.പി.സി.ആർ പരി​േ​ശാധന​ നടത്തി.
Show Full Article
TAGS:
Next Story