Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎളേറ്റിൽ ടൗൺ...

എളേറ്റിൽ ടൗൺ കണ്ടെയ്​ൻമെൻറ് സോൺ

text_fields
bookmark_border
എളേറ്റിൽ ടൗൺ കണ്ടെയ്​ൻമൻെറ് സോൺ എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ ടൗൺ പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 1,16,17,18 വാർഡുകൾ ഉൾപ്പെട്ട എളേറ്റിൽ ടൗൺ കണ്ടെയ്ൻമൻെറ് സോണായി ജില്ല കലക്ടർ പ്രഖ്യാപിച്ചു. എളേറ്റിൽ - പരപ്പൻപൊയിൽ റോഡിൽ ആയുർവേദ ഡിസ്​െപൻസറി (എളേറ്റിൽ ഈസ്​റ്റ്​ -തറോൽ റോഡ്), പൂനൂർ റോഡിൽ ചെറ്റക്കടവ് തോട്, നരിക്കുനി റോഡിൽ കാഞ്ഞിരമുക്ക്, പാലങ്ങാട് റോഡിൽ കുണ്ടുങ്ങര പാറ ഓവുപാലം, നെല്ലാങ്കണ്ടി റോഡിൽ കുരുമ്പിലാക്കണ്ടി പള്ളി, ഇയ്യാട്/കണ്ണിറ്റമാക്കിൽ റോഡിൽ ഉണ്ണികുളം പഞ്ചായത്ത് പരിധി എന്നിവ ഉൾക്കൊള്ളുന്നതാണ് കണ്ടെയ്​ൻമൻെറ്​ സോൺ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story