Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​കൂട്ടറിനു മുകളിൽ...

സ്​കൂട്ടറിനു മുകളിൽ വൈദ്യുതി തൂൺ വീണു; യുവാവ് രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

text_fields
bookmark_border
കണ്ണാടിപ്പറമ്പ്: റോഡിരികിൽ നിർത്തിയിട്ട സ്​കൂട്ടറിനു മുകളിൽ വൈദ്യുതി തൂൺ വീണ് സ്​കൂട്ടർ തകർന്നു. യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വൈദ്യുതി തൂൺ സ്​കൂട്ടറിന് മുകളിൽ വീണത്. സ്​കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ ശക്തമായ കാറ്റും മഴയും കാരണം കാറാട്ട് കൊറ്റാളിയിൽ റോഡരികിൽ സ്​കൂട്ടർ നിർത്തിയിട്ടതിനുശേഷം യാത്രക്കാരനായ യുവാവ് സമീപത്തെ കടയുടെ വരാന്തയിൽ കയറിനിൽക്കാൻ നടന്ന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ സ്​കൂട്ടർ പൂർണമായും തകർന്നു. പടം: PUTH_Electric post scooter അപകടത്തിൽപെട്ട സ്​കൂട്ടർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story