Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആർ.ആർ.ടിയെ...

ആർ.ആർ.ടിയെ രാഷ്ട്രീയവത്​കരിക്കുന്നതായി ആരോപണം

text_fields
bookmark_border
ഫറോക്ക്: കോഴിക്കോട് നഗരസഭ 46ാം ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ ആർ.ആർ.ടി.യെ രാഷ്​ട്രീവത്​കരിക്കുന്നതായി വെൽഫെയർ പാർട്ടി ആരോപിച്ചു. സി.പി.എമ്മുകാരല്ലാത്തവർക്ക്​ സന്നദ്ധ പ്രവർത്തനങ്ങൾക്ക് അനുമതിയില്ല. കോവിഡ് സമൂഹവ്യാപനം കാരണം കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ച ഡിവിഷനിൽ കലക്​ടറുടെ നിർദേശങ്ങൾക്കു​പുറമേ പാർട്ടി പ്രവർത്തനവും ആർ.ആർ.ടി മറവിൽ നടക്കുന്നു. 50 കഴിഞ്ഞവർ കൂടി ഇറങ്ങിനടന്ന് പാർട്ടി തെരഞ്ഞെടുപ്പു കമ്മിറ്റി പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും വെൽഫെയർ പാർട്ടി കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story