Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുതിയാപ്പയിലെ മത്സ്യ...

പുതിയാപ്പയിലെ മത്സ്യ മൊത്തവ്യാപാരിക്ക് കോവിഡ്​

text_fields
bookmark_border
എലത്തൂർ: പുതിയാപ്പ ഹാർബറിലെ മത്സ്യ മൊത്തവ്യാപാരിക്ക് കോവിഡ്​ സ്ഥിരീകരിച്ചു. ചൊവ്വാഴ്​ചയാണ് ഇദ്ദേഹത്തി​ൻെറ രോഗം സ്ഥിരീകരിച്ചത്. സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇദ്ദേഹം യാത്ര ചെയ്​ത വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട്​ വ്യാഴാഴ്​ച 10 മണിക്ക് 300 ആളുകളുടെ സ്രവ പരിശോധന നടത്തും. പോസിറ്റിവ് റിപ്പോർട്ട് ചെയ്​ത ആളുമായി സമ്പർക്കത്തിൽ വന്നവരും പരിശോധനയിൽ പങ്കെടുക്കണമെന്ന് പുതിയാപ്പ ഓഫിസർ മിഥുൻ ശശി അറിയിച്ചു. രജിസ്​ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story