Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോനാട് ബീച്ച്: നിവേദനം...

കോനാട് ബീച്ച്: നിവേദനം നൽകി

text_fields
bookmark_border
വെസ്​റ്റ്​ ഹിൽ: കോനാട് ബീച്ച് വികസനം സംബന്ധിച്ച് എ. പ്രദീപ് കുമാർ എം.എൽ.എക്ക് നിവേദനം നൽകി. വെസ്​റ്റ്​ ഹിൽ വികസന കർമസമിതിയും തീരദേശ റെസിഡൻറ്സ് കോഒാഡിനേഷൻ കമ്മിറ്റിയുമാണ് എം.എൽ.എക്ക് നിവേദനം നൽകിയത്. വെസ്​റ്റ്​ ഹിൽ വികസന കർമസമിതി ജനറൽ കൺവീനർ സുധീഷ് കേശവപുരി, തീരദേശ റെസിഡൻറ്സ് കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി ടി.വി. ശശികുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story