Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുശാന്തി​െൻറ ആത്മഹത്യ;...

സുശാന്തി​െൻറ ആത്മഹത്യ; സി.ബി.ഐക്ക്​ വിട്ട്​ ബിഹാർ സർക്കാർ

text_fields
bookmark_border
സുശാന്തി​ൻെറ ആത്മഹത്യ; സി.ബി.ഐക്ക്​ വിട്ട്​ ബിഹാർ സർക്കാർ പ​ട്​​ന: ന​ട​ൻ സു​ശാ​ന്ത്​ സി​ങ്​ രാ​ജ്​​പു​തി​ൻെറ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്​ സി.​ബി.​ഐ​ക്ക്​ വി​ടാ​ൻ തീ​രു​മാ​നി​ച്ച​താ​യി ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​ർ അ​റി​യി​ച്ചു. സു​ശാ​ന്തി​ൻെറ പി​താ​വ്​ കെ.​​െ​ക. സി​ങ്​ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന്​ ബി​ഹാ​ർ സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്​​ത​ത്. സി.​ബി.​ഐ അ​ന്വേ​ഷ​ണ​മെ​ന്ന സ​ർ​ക്കാ​ർ ശി​പാ​ർ​ശ​ക്ക്​ നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന്​ റി​യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ സ​തീ​ഷ്​ മ​നേ​ഷി​​ൻ​ഡെ പ്ര​തി​ക​രി​ച്ചു. ബി​ഹാ​ർ സ​ർ​ക്കാ​റി​ന്​ അ​ങ്ങ​നെ ചെ​യ്യാ​നാ​വി​ല്ലെ​ന്നും പ​ട്​​ന പൊ​ലീ​സി​ൻെറ അ​ധി​കാ​ര​പ​രി​ധി​യി​ൽ ഈ ​കേ​സ്​ വ​രി​ല്ലെ​ന്നും സ​തീ​ഷ്​ പ​റ​ഞ്ഞു. മും​ബൈ ബാ​ന്ദ്ര​യി​ലെ അ​പ്പാ​ർ​ട്മൻെറി​ൽ ജൂ​ൺ 14ന്​ ​സു​ശാ​ന്ത്​ സി​ങ്​ രാ​ജ്​​പു​തി​നെ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. റി​യ അ​ട​ക്കം ഏ​ഴു പേ​ർ​ക്കെ​തി​രെ ജൂ​ലൈ 25ന്​ ​സു​ശാ​ന്തി​ൻെറ പി​താ​വ്​ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. നി​ല​വി​ൽ മും​ബൈ, പ​ട്​​ന പൊ​ലീ​സ്​ ​സ​മാ​ന്ത​ര​മാ​യി മ​ര​ണ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. പി​താ​വി​ൻെറ പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ പ​ട്​​ന പൊ​ലീ​സ്​ സം​ഘം ജൂ​ലൈ 27ന്​ ​മും​ബൈ​യി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ശ​രി​യാ​യ അ​ന്വേ​ഷ​ണ​ത്തി​ന്​ പ​ട്​​ന പൊ​ലീ​സു​മാ​യി മും​ബൈ പൊ​ലീ​സ്​ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story