Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കോർ ഫൗണ്ടേഷൻ വെബിനാർ...

സ്കോർ ഫൗണ്ടേഷൻ വെബിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
കൊടുവള്ളി: ഓൺലൈൻ അധ്യയനത്തെക്കുറിച്ച് അധ്യാപകർക്ക് അവബോധം നൽകാൻ സ്കോർ ഫൗണ്ടേഷ​ൻെറ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു. ഡോ. ശരീഫ് പൊവ്വാൽ ക്ലാസെടുത്തു. സ്കോർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഐ.പി. അബ്​ദുസ്സലാം, ഡയറക്ടർമാരായ അബ്​ദുസ്സലാം പുത്തൂർ, സുബൈർ കോണിക്കൽ, പി.കെ. അൻവർ, ശുക്കൂർ കോണിക്കൽ, അമീൻ കരുവമ്പൊയിൽ, എം.ടി. അബ്​ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story