Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTരാമായണ കലോത്സവം
text_fieldsbookmark_border
മുക്കം: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഭാഗമായ സനാതനധർമ പാഠശാലയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് എട്ട്, ഒമ്പത്,15 തീയതികളിലായി നടക്കും. എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന മേഖല തല മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്കാണ് 15ന് നടക്കുന്ന രണ്ടാം ഘട്ട സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. മത്സരങ്ങൾ ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. കഥാകഥനം, പ്രഭാഷണം, പ്രശ്നോത്തരി, രാമായണപാരായണം, ചിത്രരചന എന്നീ മത്സരങ്ങളാണ് നടത്തുന്നത് . കൂടുതൽ വിവരങ്ങൾക്കായി കോഒാഡിനേറ്റർ രാമായണ കലോത്സവ സമിതി 7306434124, 9745653132 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story