Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTരാമക്ഷേത്ര നിർമാണം: കോൺഗ്രസിേൻറത് ശരിയായ നിലപാട് -നാഷനൽ യൂത്ത് ലീഗ്
text_fieldsbookmark_border
കൊടുവള്ളി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ സ്വാഗതം ചെയ്ത കോൺഗ്രസ് അവരുടെ മുൻകാല നേതാക്കളുടെ പാതയാണ് പിൻതുടരുന്നതെന്ന് നാഷനൽ യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. . പ്രസിഡൻറ് ഫൈസീർ കൊടുവള്ളി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് പട്ടിണിക്കര, കെ.കെ. ഇബ്നു, കെ.വി. ഫസൽ, ഷാഫി െപരീക്കണ്ടി , സുബൈർ മുക്കിലങ്ങാടി, ബഷീർ പാലക്കുറ്റി, കുഞ്ഞാലി വാവാട്, ഷംസീർ, ആർ .സി. റഷീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story