Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആശയക്കുഴപ്പങ്ങൾ...

ആശയക്കുഴപ്പങ്ങൾ പരിഹരിക്കണം

text_fields
bookmark_border
കോഴിക്കോട്​: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ അകറ്റി അഡ്മിഷൻ നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്നും കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഒ.ടി.പി നേരത്തെ ലഭ്യമാക്കി അപേക്ഷയിലുള്ള പോരായ്മകൾ തിരുത്താനുള്ള അവസരം നൽകണമെന്നും പ്രസിഡൻറ്​ കെ.ടി. അബ്​ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി സി.ടി.പി. ഉണ്ണി മൊയ്തീൻ, ട്രഷറർ ഡോ. എസ്. സന്തോഷ് ക‍ുമാര്‍ എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story