Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​മാരക ഫലകം ലിനിയുടെ...

സ്​മാരക ഫലകം ലിനിയുടെ കുടുംബത്തിന് സമർപ്പിച്ചു

text_fields
bookmark_border
കോഴി​ക്കോട്​: ലണ്ടനിൽനിന്നുള്ള ദി ഇകോണമിസ്​റ്റ്​ വാരികയിൽ വന്ന സ്​മരണാഞ്​ജലിയെ അടിസ്​ഥാനമാക്കി രൂപപ്പെടുത്തിയ സ്​മാരക ഫലകം ആദര സൂചകമായി സൻെറർ ഫോർ ജൻെറർ സ്​റ്റഡീസ്​ ലിനിയുടെ കുടുംബത്തിന് സമർപ്പിച്ചു. ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്​റ്റഡീസ്​ (ഐ.ഒ.എസ്​) അഡ്മിൻ കമ്മിറ്റി അംഗം പി. അബ്്ദുൽ ഹമീദ്, സൻെറർ ഫോർ ജൻെറർ സ്​റ്റഡീസ്​ േപ്രാഗ്രാം കോർഡിനേറ്റർ ഇ.എം. സാദിഖ്, ഇ.എം. ഹാറൂൺ, നിപ ദുരന്ത കാലത്ത് സ്​തുത്യർഹമായ സേവനം അനുഷ്​ഠിച്ച റെസ്​ക്യു വളണ്ടിയേഴ്സ്​ ടീം അംഗങ്ങളായ ഹമീദ് കടിയങ്ങാട്ട്, അസീസ്​ പന്തിരിക്കര, ഒ.ടി. അലി, കൗൺസലിങ്​ വിദഗ്​ധൻ സി.കെ. റാഷിദ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story