Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലാവ് വീണ് വീടി​െൻറ...

പ്ലാവ് വീണ് വീടി​െൻറ മേൽക്കൂര തകർന്നു

text_fields
bookmark_border
പ്ലാവ് വീണ് വീടി​ൻെറ മേൽക്കൂര തകർന്നു നന്മണ്ട: ചൊവ്വാഴ്ച ഉച്ചക്കുണ്ടായ കാറ്റിലും മഴയിലും അയൽവാസിയുടെ പ്ലാവ് വീടിനു മുകളിൽ വീണ് മേൽക്കൂര തകർന്നു. പതിനാലാം വാർഡിലെ കണ്ടിയിൽ നളിനിയുടെ വീടി​ൻെറ മേൽക്കൂരയാണ് ഓടുകൾ പൊട്ടി തകർന്നത്. 10,000 രൂപയുടെ നഷ്​ടം കണക്കാക്കുന്നു.
Show Full Article
TAGS:
Next Story