Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യ വകുപ്പ് നിർദേശം...

ആരോഗ്യ വകുപ്പ് നിർദേശം ലംഘിച്ച രണ്ടുപേർക്കെതിരെ കേസ്

text_fields
bookmark_border
പാറക്കടവ്: ക്വാറൻറീനിൽ കഴിയുന്നതിനിടെ ആരോഗ്യ വകുപ്പ് നിർദേശം ലംഘിച്ച് പുറത്തിറങ്ങിയതിനും പരിശോധനക്ക് എത്താത്തതിനും രണ്ടുപേർക്കെതിരെ കേസ്. പുളിയാവ് സ്വദേശിക്കും ബന്ധുവായ യുവതിക്കുമെതിരെയാണ് ആരോഗ്യ വകുപ്പി​ൻെറ പരാതിയിൽ വളയം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ് ഇവർ. ചെക്യാട് പഞ്ചായത്തിൽ പരിശോധനയുമായി സഹകരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story