Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightഷെറിഫ് കൊട്ടാരക്കരയുടെ...

ഷെറിഫ് കൊട്ടാരക്കരയുടെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
കോഴിക്കോട്​: കേരള ഫിലിം ചേംബർ, സിനി എക്​സിബിറ്റേഴ്​സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂ​ട്ടേഴ്​സ് അസോസിയേഷൻ ഭാരവാഹിയും നിർമാതാവുമായിരുന്ന ഷെറിഫ് കൊട്ടാരക്കരയുടെ നിര്യാണത്തിൽ 'കാലിക്കറ്റ് ഫിലിം ഫ്രട്ടേണിറ്റി' യോഗം അനുശോചിച്ചു. പ്രസിഡൻറ്​ അഡ്വ.എം. രാജൻ അധ്യക്ഷത വഹിച്ചു. നവാസ് പുനൂർ, വി.പി. മാധവൻ നായർ, കെ.പി. വസന്ത രാജൻ ടി.പി. വാസു, എ.പി. ബാലകൃഷ്​ണൻ, മുക്കം അബു, സി. രമേശ്, സുനിഷ് മാമിയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story