Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.വി. കണ്ണൻ

എം.വി. കണ്ണൻ

text_fields
bookmark_border
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഇ.എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ (67)നിര്യാതനായി. പാപ്പിനിശ്ശേരി വിഷ ചികിത്സ സൊസൈറ്റി സെക്രട്ടറിയും കണ്ണൂർ ടൂറിസം കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടറും ജില്ല ബാങ്ക് മുൻ ഉദ്യോഗസ്ഥനുമാണ്. പരേതനായ സി.എം.പി നേതാവ് എം.വി. രാഘവൻെറ അമ്മയുടെ അനുജത്തിയുടെ മകനാണ്. ഭാര്യ: രമണി. പിതാവ്​: പരേതനായ കുഞ്ഞാൻ കുട്ടി നമ്പ്യാർ. മാതാവ്​: പരേതയായ നാരായണി അമ്മ. മക്കൾ: അശ്വതി (എസ്.ബി.ഐ പാപ്പിനിശ്ശേരി ബ്രാഞ്ച്), സംഗീത (ഫാർമസിസ്​റ്റ്​, ഗവൺമൻെറ് ആയുർവേദ ഡിസ്‌പെൻസറി, പെരളശ്ശേരി). മരുമക്കൾ: ഷിജു.കെ. (ജി.എച്ച്​.എസ്.എസ് പാല), നികേഷ് എം.കെ (ബിസിനസ്. പാപ്പിനിശ്ശേരി ). സഹോദരങ്ങൾ: കമല(ഗോവ), ഹരിദാസൻ (ദുബൈ), പരേതനായ കുഞ്ഞിരാമൻ (താവം). സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ. mv kannan
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story