Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2020 5:28 AM IST Updated On
date_range 2 Aug 2020 5:28 AM ISTകണ്ടെയ്ൻമെൻറ് സോണുകളിൽ കടകളുടെ പ്രവർത്തന സമയം ഏകീകരിക്കണം
text_fieldsbookmark_border
കണ്ടെയ്ൻമൻെറ് സോണുകളിൽ കടകളുടെ പ്രവർത്തന സമയം ഏകീകരിക്കണം കോഴിക്കോട് : കണ്ടെയ്ൻമൻെറ് സോണുകളിൽ കടകളുടെ പ്രവർത്തന സമയം ഏകീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ് സൂര്യ അബ്ദുൽഗഫൂർ ആവശ്യപ്പെട്ടു . കണ്ടെയ്ൻമൻെറ്് വാർഡുകൾ പുതുതായി പ്രഖ്യാപിക്കുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യത്യസ്ത സമയങ്ങളാണ് തീരുമാനിക്കുന്നത്. ഉച്ചക്ക് രണ്ടിന് അടക്കുന്ന സ്ഥലത്തുനിന്ന് അഞ്ചിനും ആറിനും അടക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങൾ പോകാൻ ഇതു കാരണമാകും . ജില്ലയിലാകെ പൊതു സമയക്രമം പ്രഖ്യാപിക്കണം. രാവിലെ എട്ടര മുതൽ വൈകീട്ട് നാലര വരെയാണ് അഭികാമ്യം. മത്സ്യ -മാംസ കടകൾക്കും ഇതേ സമയം അനുവദിച്ചാൽ ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story