Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലീഗി​െൻറ 'ഹരിത...

ലീഗി​െൻറ 'ഹരിത സ്നേഹസംഘ'ത്തി​െൻറ പ്രവർത്തനം: വിജിലൻസ് മൊഴിയെടുത്തു

text_fields
bookmark_border
ലീഗി​ൻെറ 'ഹരിത സ്നേഹസംഘ'ത്തി​ൻെറ പ്രവർത്തനം: വിജിലൻസ് മൊഴിയെടുത്തു കൊ​ടു​വ​ള്ളി: ന​ഗ​ര​സ​ഭ മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം കൊ​ടു​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ഹ​രി​ത​സ്നേ​ഹ സം​ഘ​ത്തി​​ൻെറ പ്ര​വ​ർ​ത്ത​നം സു​താ​ര്യ​മ​ല്ലെ​ന്ന് കാ​ണി​ച്ച് ഇ​ട​തു​പ​ക്ഷ​പ്ര​വ​ർ​ത്ത​ക വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം കൊ​ടു​വ​ള്ളി​യി​ലെ​ത്തി സം​ഘ​ത്തി​ൻെറ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​രി​ൽ​നി​ന്നും പ​രാ​തി​ക്കാ​രി​യി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ത്തു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​ത്. 2019 സെ​പ്​​റ്റം​ബ​റി​ലാ​ണ് പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കാ​ൻ സ്ത്രീ​ക​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി 'ഹ​രി​ത​സ്നേ​ഹ സം​ഘം' രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. 20 അം​ഗ​ങ്ങ​ൾ വ​രെ​യു​ള്ള കൂ​ട്ടാ​യ്മ​ക​ളാ​ണ് സം​ഘ​ത്തി​ന് കീ​ഴി​ലു​ള്ള​ത്. ഓ​രോ അം​ഗ​ത്തി​ൽ​നി​ന്നും ചെ​റു​തും വ​ലു​തു​മാ​യ സം​ഖ്യ​ക​ൾ പി​രി​ച്ചെ​ടു​ത്ത് മു​ക്കാ​ൽ കോ​ടി​യോ​ളം തു​ക മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​ക്ക് കൈ​മാ​റി. എ​ന്നാ​ൽ, ഈ ​തു​ക വ​നി​ത​ക​ളു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും, സം​ഘ​ത്തി​ൽ അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ൾ ക​ബ​ളി​പ്പി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി നി​ജ​സ്ഥി​തി പു​റ​ത്തു​കൊ​ണ്ടു വ​ര​ണ​മെ​ന്നു​മാ​ണ് പ​രാ​തി. സ​മ്പാ​ദ്യ​ശീ​ലം വ​ള​ർ​ത്തു​ക, മി​ത​വ്യ​യം ശീ​ല​മാ​ക്കു​ക, പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കി സാ​ധാ​ര​ണ​ക്കാ​രെ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ല​ക്ഷ്യ​ങ്ങ​ളു​മാ​യി കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാ മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​താ​ണ്​ ഹ​രി​ത സ്നേ​ഹ സം​ഘ​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. 33 ഡി​വി​ഷ​നു​ക​ളി​ലാ​യി 159 സ്നേ​ഹ സം​ഘ​ങ്ങ​ള്‍ ഉ​ണ്ട്. 3000ൽ​പ​രം വ​നി​താ സ​ജീ​വാം​ഗ​ങ്ങ​ളു​മു​ണ്ട്. 25 ല​ക്ഷ​ത്തോ​ളം രൂ​പ 250 പേ​ർ​ക്ക്​ വാ​യ്​​പ ന​ൽ​കി​യി​ട്ടു​മു​ണ്ട്. രാ​ഷ്​​ട്രീ​യ​മാ​യി നേ​രി​ടാ​ന്‍ ക​ഴി​യാ​തെ വ​ന്ന​പ്പോ​ള്‍ ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ക​ള്ള​പ്പ​രാ​തി ന​ൽ​കി ഇ​രു​ത്താ​നു​ള്ള വി​ഫ​ല​ശ്ര​മ​മാ​ണ് ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ ഫ​ണ്ടോ സ​ഹാ​യ​മോ ഇ​ല്ലാ​തെ ത​ഴ​ച്ചു വ​ള​രു​ന്ന സ്നേ​ഹ സം​ഘ​വു​മാ​യി അ​യ​ൽ​പ​ക്ക​ബ​ന്ധം പോ​ലു​മി​ല്ലാ​ത്ത​വ​രാ​ണ് ക​ള്ള​പ്പ​രാ​തി ന​ൽ​കി​യ​തെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story