Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബലിപെരുന്നാളിന്...

ബലിപെരുന്നാളിന് പി.പി.ഇ കിറ്റുകൾ നൽകി

text_fields
bookmark_border
പേരാമ്പ്ര: ബലിപെരുന്നാള്‍ ദിനത്തില്‍ വെള്ളിയൂർ കാരുണ്യ റിലീഫ് കമ്മിറ്റി നൊച്ചാട് പഞ്ചായത്ത് നൊച്ചാട് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഒരുക്കുന്ന കോവിഡ് ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററിലേക്ക് ആവശ്യമായ പി.പി.ഇ കിറ്റുകള്‍ നല്‍കി. പഞ്ചായത്ത് പ്രസിഡൻറ്​ പി.എം. കുഞ്ഞിക്കണ്ണന്‍ കിറ്റ് ഏറ്റുവാങ്ങി. മഹല്ല് ഖത്തീബ് അബ്​ദുല്‍ ജബ്ബാര്‍ ദാരിമി ഈദ് സന്ദേശം നല്‍കി. കാരുണ്യ പ്രസിഡൻറ്​ എം.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗം ഷിജി കൊട്ടാറക്കല്‍, കാരുണ്യ ജനറല്‍ സെക്രട്ടറി വി.എം. അഷ്​റഫ്, പഞ്ചായത്ത് സെക്രട്ടറി പി. നാരായണന്‍, മഹല്ല് പ്രസിഡൻറ്​ പി. ഇമ്പിച്ചി മമ്മു, കെ.ടി. അസ്സന്‍, ഖാലിദ് എടവന, വി.പി. നസീര്‍, പി.എം. ഷരീഫ്, കെ.ഇ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story