Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷ്യകിറ്റ് വിതരണം

ഭക്ഷ്യകിറ്റ് വിതരണം

text_fields
bookmark_border
കോഴിക്കോട്: ബീച്ചിലെ ഉന്തുവണ്ടി കച്ചവടക്കാർക്ക് വെൽഫെയർ പാർട്ടി ചെയ്​തു. ഇവർ കഴിഞ്ഞ ആറുമാസത്തോളമായി കട തുറക്കാൻ പറ്റാതെ പട്ടിണിയിലായിരുന്നു. ജില്ല ട്രഷറർ എ.എം. അബ്​ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഉന്തുവണ്ടി രക്ഷാസമിതി കൺവീനർ ഫിറോസ് വെള്ളയിൽ കിറ്റുകൾ ഏറ്റുവാങ്ങി. അയ്യൂബ് കുറ്റിച്ചിറ, ഗസാലി വെള്ളയിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story