Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക​െണ്ടയ്​ൻമെൻറ്​...

ക​െണ്ടയ്​ൻമെൻറ്​ സോണിൽ പത്രവിതരണത്തിന്​ തടസ്സമില്ല -മുഖ്യമന്ത്രി

text_fields
bookmark_border
ക​െണ്ടയ്​ൻമൻെറ്​ സോണിൽ പത്രവിതരണത്തിന്​ തടസ്സമില്ല -മുഖ്യമന്ത്രി തി​രു​വ​ന​ന്ത​പു​രം: ക​െ​ണ്ട​യ്​​ൻ​മൻെറ്​ സോ​ണു​ക​ളി​ൽ പ​ത്ര​വി​ത​ര​ണ​ത്തി​ന്​ ത​ട​സ്സ​മി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഉ​ൾ​പ്പെ​ടെ ചി​ല പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​ത്ര​വി​ത​ര​ണം ത​ട​യു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജോ​ലി സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭ്യ​മാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കും. പി. ​കൃ​ഷ്​​ണ​പി​ള്ള സ്​​മാ​ര​കം ത​ക​ർ​ത്ത കേ​സി​ൽ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട സം​ഭ​വ​ത്തി​ൽ കോ​ട​തി വി​ധി പ​രി​ശോ​ധി​ച്ച്​ പ​റ​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story