Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരത്തിലെ രണ്ടു​...

നഗരത്തിലെ രണ്ടു​ കണ്ടെയിൻമെൻറ്​ സോൺ ഒഴിവാക്കി; മൂന്നിടത്ത്​ ഭാഗിക നിയന്ത്രണം

text_fields
bookmark_border
നഗരത്തിലെ രണ്ടു​ കണ്ടെയിൻമൻെറ്​ സോൺ ഒഴിവാക്കി; മൂന്നിടത്ത്​ ഭാഗിക നിയന്ത്രണം കോഴിക്കോട്​: കോർപറേഷൻ പരിധിയിലെ 45 -ചെറുവണ്ണൂർ ഇൗസ്​റ്റ്​, 18 -മായനാട്​ (മുണ്ടിക്കൽതാഴം) വാർഡുകൾ​ കണ്ടെയിൻമൻെറ്​ സോണിൽ നിന്ന്​ ഒഴിവാക്കിയതായും പൂളക്കടവ്​, ചാലപ്പുറം, പുതിയങ്ങാടി വാർഡുകളിൽ ഇളവുകളോ​െട നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ല കലക്​ടർ സാംബശിവറാവു അറിയിച്ചു. കോർപറേഷനിലെ 11 -പൂളക്കടവ്​ വാർഡിലെ എൻ.ജി.ഒ ക്വാർ​േട്ടഴ്​സ്​ ജങ്​ഷൻ -എ.ആർ ക്യാമ്പ്​ റോഡി​ൻെറ വലതുവശ​െത്ത പ്രദേശം മുതൽ ഇൗസ്​റ്റ്​ വെള്ളിമാട്​കുന്ന്​ -മൂഴിക്കൽ പ്രദേശം, എൻ.ജി.ഒ ക്വാർ​േട്ടഴ്​സ്​ ജങ്​ഷൻ മുതൽ ദേശീയപാതയുടെ ഇടതുവശത്ത്​ മൂഴിക്കൽ പാലംവരെയുള്ള പ്രദേശം എന്നിവ കണ്ടെയിൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി. 59 -ചാലപ്പുറം വാർഡിൽ ചാലപ്പുറം ഭാഗത്തി​ൻെറ ​റെയിൽപ്പാതയുടെ പടിഞ്ഞാറ്​ഭാഗം മൈക്രോ കണ്ടെയിൻമൻെറ്​ സോണായി നിലനിർത്തി (​ഫ്രാൻസിസ്​ റോഡ്​ ഭാഗം) വലിയങ്ങാടിയിലേക്ക്​ പോകുന്ന മേൽപാലം ജങ്​ഷൻ മുതൽ മേലെപാളയം റോഡ്​ -ജയിൽറോഡ്​ ജങ്​ഷ​ൻെറ (പൂന്താനം) തെക്ക്​ഭാഗം തളി സാമൂതിരി സ്​കൂൾ ഗ്രാൗണ്ട്​ റോഡ്​ മുതൽ തളി പുതിയപാലം ജങ്​ഷ​ൻെറ കിഴക്കുഭാഗം -അച്യുതൻ ഗേൾസ്​ ഹൈസ്​കൂൾ റോഡ്​ മുതൽ ചെമ്പകതാഴം പുഷ്​പ ജങ്​ഷൻ വഴി -റെ​യിൽവേയുടെ പടിഞ്ഞാറ്​ ഭാഗമായ റെയിൽവേ സ്​റ്റേഷൻ റോഡ്​ -വലിയങ്ങാടി മേൽപാലം ജങ്​ഷൻ എന്നിവ കണ്ടെയിൻമൻെറ്​ ​േസാണിൽനിന്ന്​ ഒഴിവാക്കി. 74 -പുതിയങ്ങാടി വാർഡിൽ റെയിൽപാളത്തിന്​ പടിഞ്ഞാറ്​ ഭാഗം കണ്ടെയിൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story