Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുരേഷ് ബാബു

സുരേഷ് ബാബു

text_fields
bookmark_border
തലശ്ശേരി: കതിരൂർ കാരക്കുന്നിലെ ആശാരിപറമ്പത്ത് വീട്ടിൽ സി. സുരേഷ് ബാബു​ (50) നിര്യാതനായി. തലശ്ശേരി പുതിയ ബസ് സ്​റ്റാൻഡിന് സമീപത്തെ പച്ചക്കറി മാർക്കറ്റിൽ വ്യാഴാഴ്ച രാവിലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ബേക്കറികൾ വിതരണം നടത്തുന്ന വാനിൻെറ ഡ്രൈവർ ആയാണ് ഇന്നലെ ഇദ്ദേഹം നഗരത്തിലെത്തിയത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. കാരക്കുന്നിലെ പരേതരായ ദാമോദരൻ-നാണി ദമ്പതികളുടെ മകനാണ്. പൊന്ന്യം മലാലിലെ അജിതയാണ് ഭാര്യ. സഹോദരങ്ങൾ: അനിൽ കുമാർ (കെ.എസ്.ഇ.ബി, കോടിയേരി), അനിത കുമാരി, സുമിത്ര, പുഷ്പവല്ലി, പരേതനായ സുനിൽ കുമാർ. TLY OBIT SURESH BABU
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story