Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTസീഡ് റിപീറ്റേഴ്സ് ബാച്ച് പ്രവേശനം തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കൽ, ഐ.ഐ.ടി, എൻജിനീയറിങ് 2021 പ്രവേശന പരീക്ഷകൾക്കുള്ള റിപീറ്റേഴ്സ് ബാച്ചിലേക്ക് സീഡ് പെരിന്തൽമണ്ണ, കോഴിക്കോട് സൻെററുകളിൽ പ്രവേശനം തുടങ്ങി. ക്ലാസ് ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും.സെപ്റ്റംബറിൽ നീറ്റ്/ജെ.ഇ.ഇ പരീക്ഷയെഴുതുന്നവർക്ക് സ്പെഷൽ ക്യാപ്സ്യൂൾ ക്ലാസുകളും പുതിയ ബാച്ചുകളിൽ ചേരുന്നവർക്ക് ലഭിക്കും. 2020 മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം ലഭിച്ചാൽ, അടച്ച ഫീസ് തിരിച്ചുനൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഓൺലൈനായും നേരിട്ടും പ്രവേശനം നേടാം. വെബ്സൈറ്റുകൾ: www.ceedperinthalmanna.com,www.ceedclasses.com ഫോൺ: 9745788863, 9562121010, 9562121011.പ്ലസ് ടു ഫുൾ എ പ്ലസ് നേടിയവർക്ക് ഫീസിൻെറ 50 ശതമാനവും സയൻസ് വിഷയങ്ങളിൽ എ പ്ലസ് നേടിയവർക്ക് 25 ശതമാനവും സ്കോളർഷിപ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story