Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചേളന്നൂരില്‍...

ചേളന്നൂരില്‍ ഉറവിടമറിയാത്ത ഒരു കേസ് കൂടി

text_fields
bookmark_border
ചേളന്നൂര്‍: പഞ്ചായത്തില്‍ രണ്ടു കോവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണം ശക്തമാക്കി. ഉറവിടമറിയാതെ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത യുവാവി​ൻെറ അമ്മക്കും ബുധനാഴ്ച പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിച്ചു. യുവാവ് കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. നേരത്തെ കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്ത പള്ളിപ്പൊയില്‍ വാര്‍ഡില്‍ ക​െണ്ടയ്‌ൻമൻെറ്​ സോണായി പ്രഖ്യാപിച്ചതിനാല്‍ നിയന്ത്രണം തുടരുന്നുണ്ട്. നേരത്തെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ സമ്പര്‍ക്കപ്പട്ടികയിലുളള 15 പേരെ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയമാക്കിയിരുന്നുവെങ്കിലും നെഗറ്റിവായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story