Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2020 5:28 AM IST Updated On
date_range 30 July 2020 5:28 AM ISTനരിക്കുനി റോഡിൽ എളമ്പിലാശ്ശേരി താഴത്തെ വെള്ളക്കെട്ട് യാത്രക്കാർക്ക് ഭീഷണിയാകുന്നു
text_fieldsbookmark_border
നന്മണ്ട: നരിക്കുനി റോഡിൽ എളമ്പിലാശ്ശേരി താഴത്തെ വെള്ളക്കെട്ട് കാൽനടക്കാർക്ക് ഭീഷണിയാകുന്നു. റോഡിൻെറ മുക്കാൽഭാഗവും മഴവെള്ളം നിറഞ്ഞിട്ടുണ്ട്. ഈ ഭാഗത്ത് ഒാവുചാൽ വേണമെന്ന് നാട്ടുകാർ ഒട്ടനവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും പരിഹാരമായിട്ടില്ല. അപകടം ക്ഷണിച്ചുവരുത്തുന്ന വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താൻ വൈകുന്നതിൽ നാട്ടുകാർ അമർഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story