Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരുന്നാളിന്​ വിപണി...

പെരുന്നാളിന്​ വിപണി അവധി

text_fields
bookmark_border
കോഴിക്കോട്​: ബലിപെരുന്നാൾ​ പ്രമാണിച്ച്​ 31ന്​ വെള്ളിയാഴ്​ച മലഞ്ചരക്ക്​ കേരോൽപന്ന വിപണി അവധിയായിരിക്കുമെന്ന്​ മലബാർ പ്രൊഡ്യൂസ്​ മർച്ചൻറ്​സ്​ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കെ.വി.അബ്​ദുൽ അസീസ്​ അറിയിച്ചു. കാലിക്കറ്റ്​ ഫുഡ്​ ഗ്രെയിൻസ്​ ആൻഡ്​​ പ്രൊവിഷൻസ്​ മർച്ചൻറ്​സ്​ അസോസിയേഷൻ അംഗങ്ങൾക്ക്​ അന്ന്​ അവധിയായിരിക്കുമെന്ന്​ സെക്രട്ടറി പി.എം.ബഷീർ അഹമ്മദ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story